ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളും, പ്രവര്‍ത്തകരുമായ
ടി. നാസര്‍ വൈത്തിരി, ലേഖ രാജീവന്‍ മാനന്തവാടി, ബേബി കൂവയില്‍ അമ്പലവയല്‍, ഷിഹാബ് കച്ചാസ് കല്‍പ്പറ്റ, ജോമറ്റ് പുല്‍പ്പള്ളി, കുഞ്ഞിമോന്‍ പുല്‍പ്പള്ളി , ഇ.എഫ് ജോണി കോട്ടത്തറ, കുഞ്ഞാമ്മന്‍ കോട്ടത്തറ, ഷാജി ബെര്‍ളി മാനന്തവാടി
, കെ.കെ കൃഷ്ണന്‍ വൈത്തിരി, സുബ്രഹ്മണ്യന്‍ കല്‍പ്പറ്റ, ടി.ജെ സക്കറിയ കല്‍പ്പറ്റ
എന്നിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും