കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജനറേറ്റീവ് എ.ഐ -എന്‍ഹാന്‍സിഡ് ന്യൂ മീഡിയ ആന്‍ഡ് വെബ് സൊല്യൂഷന്‍സ് തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഓരോ ബാച്ചിലും 20 പേര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുക. ഫോണ്‍ 8590368988, 9995668444, 9188665545.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്