വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ഒഴുക്കൻമൂല, കാരക്കുനി, എള്ളുമന്ദം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഒക്ടോബർ 3) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ പതിനാറാം മൈൽ, തെങ്ങുമുണ്ട ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഒക്ടോബർ 3 ) രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും.