ബെംഗളൂരു:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബസാഹിബ് അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിക്ക്
ഡ്രം ഇവന്റസ് ഇന്ത്യയുടെ ബാംഗ്ലൂരിലെ സുഗമ നഗർ ആസ്ഥാന മന്ദിരത്തിൽ സ്വീകരണം നൽകി.
ഡ്രം ഇവന്റ്സ് ഇന്ത്യ ചെയർമാൻ
ഡോ. ശ്യാം സൂരജ്,
ഘാന ആഫ്രിക്കൻ ഇന്റർനാഷണൽ തിയേഴ്‌റ്റേസിലെ
അൽഫോൺസ് അഹ്യുമാനി,ഇമ്മനുവൽ ആവൂക്കു,രാജ ശേഖരഗൗഡർ, ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്