ശ്രേയസ് മലവയൽ യൂണിറ്റിലെ നിറം, നിള, കൃപ, സൗപർണിക, സ്നേഹതീരം എന്നീ സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡൻറ് സുനീറ അധ്യക്ഷത വഹിച്ചു.”മാനസികാരോഗ്യം” എന്ന വിഷയത്തെക്കുറിച്ച് പൂമല മൈ ഹോമിലെ ഷഫ്ന ക്ലാസെടുത്തു.വിനി ബാലൻ, ദിവ്യ പ്രകാശൻ,അഖിൽ എന്നിവർ സംസാരിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്