വയനാട് സിബിഎസ്‌ഇ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം നാടോടി നൃത്തം എന്നിവയിൽ തുടർച്ചയായി മുന്നാം തവണയും ഒന്നാം സ്‌ഥാനം നേടി ശ്രദ്ധ ലക്ഷ്മി രാജേഷ്. ഗ്രീൻഹിൽസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അനിൽ കുമാർ , സായന്ത്, അനന്യ എന്നിവർ ആണ് അദ്ധ്യാപകർ.

ഹൈസ്കൂള് ടീച്ചര്: അഭിമുഖം
വിദ്യാഭ്യാസ വകുപ്പില് ഹൈസ്കൂള് ടീച്ചര്-തമിഴ് (കാറ്റഗറി നമ്പര് 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില് നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര് അറിയിച്ചു. ഉദ്യോഗാര്ത്ഥികള് ഇന്റര്വ്യൂ മെമ്മോ,







