എറണാകുളത്ത് നടന്ന
മെന്റലിസത്തിൽ ടെലികൈ നിസിസ് ത്രൂ മാജിക് എന്ന
എന്ന വിഭാഗത്തിലാണ് പന്തിപ്പോയിൽ സ്വദേശി മുഹമ്മദ് ജാസിൽവേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്.
നൂറിലധികം മെന്റലിസ്റ്റുകളാണ് പ്രോഗ്രാമിൽ പങ്കെടുത്തത് . ഹിപ്നോഹാൻസ് അക്കാദമിയുടെ ഭാഗവാമായാണ് മുഹമ്മദ് ജാസിൻ
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.
മാസ്റ്റർ മെന്റലിസ്റ്റ് നാഫിയുടെ കീഴിൽ ഉള്ള
ഹിപ്നോഹാൻസ് അക്കാദമിയിൽ നിന്നാണ് ജാസിൻ മെന്റലിസവും ഹൈ പ്നോട്ടിസം പഠിച്ചത്. പടിഞ്ഞാറത്തറ പന്തിപ്പോയിൽ റഫീഖ് -റംല ദമ്പതികളുടെ മകൻ ആണ് മുഹമ്മദ് ജാസിൻ.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്