ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാഅടിയന്തര മീറ്റിംഗ് സംസ്ഥാന സെക്രട്ടറി യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഫൈസൽ പാപ്പിന അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷിജു ഗോപാൽ ,
അലി പോപ്പുലർ ,സാലി റാട്ടകൊല്ലി,ജിതേഷ് ചീരാൽ, രാമകൃഷ്ണൻ മൂർത്തൊടി ‘ വാസന്തി എന്നിവർ പങ്കെടുത്തു 5.6 തീയതികളിൽ പ്രിയങ്ക ഗാന്ധിയുടെഇലക്ഷൻ പ്രചരണ ജാഥ യോഗത്തിൽ തീരുമാനിച്ചു.
വ്യാപാരി വ്യവസായി കോൺഗ്രസിന്റെ വയനാട് ജില്ല മഹിള പ്രസിഡണ്ടായി വാസന്തിയെ യോഗം തിരഞ്ഞെടുത്തു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







