അഞ്ചുകുന്ന്: അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി ബാലന്റെ
യും ശാരദയുടേയും മകൻ രതിൻ (24) ൻ്റെമൃതദേഹമാണ് പനമരം പുഴയിൽ നിന്നും കണ്ടെത്തിയത്. രാവിലെ മുതൽ മാനന്തവാടി അഗ്നിശമനസേനയും പനമരം സി എച്ച് റെസ്ക്യൂ ടീമും തിരച്ചിൽ നടത്തിയിരുന്നു.
തുടർന്ന് സി എച്ച് റെസ്ക്യൂ ടീമംഗങ്ങൾ മൃതദേഹം കണ്ടെത്തുകയായി
രുന്നു.ഓട്ടോ ഡ്രൈവറായ രതിൻ ഇന്നലെരാത്രി 7 മണിയോടെ സഹോദരിക്ക് ആത്മഹത്യ സൂചന നൽകി രാത്രി7 മണിക്ക് വീഡിയോ അയച്ചിരുന്നു. പിന്നീടാണ് ഇദ്ധേഹത്തെ കാണാതാ
യത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ പുഴയരികിൽരതിന്റെ ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവു
മായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത്
അന്വേഷണമാരംഭിച്ചിരുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്