അഞ്ചുകുന്ന് : രതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോ ദൃശ്യം വളരെ ഗൗരവമുള്ളതിനാൽ വിഷയത്തിൽ സമഗ്ര അന്വേഷണം വേണം എന്ന് ഡിവൈഎഫ്ഐ അഞ്ചുകുന്ന് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളക്കേസിൽ കുടുക്കിയതാണ് രതിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന രതിന്റെ വാക്കുകൾ ഗൗരവമുള്ളതാണ്, കുറ്റകാർക്കെതിരെ കർശന നടപടി വേണം എന്ന് ഡിവൈഎഫ്ഐ അഞ്ചുകുന്ന് മേഖല കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.അല്ലാത്തപക്ഷം സമരപരിപാടിയുമായി മുന്നോട് പോകുമെന്ന് മേഖല സെക്രട്ടറി ജോമിറ്റ് , മേഖല പ്രസിഡന്റ് രാഹുൽ , മേഖല കമ്മിറ്റിയംഗം വിഷ്ണു എന്നിവർ ആവശ്യപ്പെട്ടു

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







