പുൽപ്പള്ളി പാക്കം കാരേരി
ഹെൽത്ത് സെൻ്ററിന് സമീപം ഇന്ന് പുലർച്ചെ 6 മണിയോടെ 30 വയസിനടുത്ത് പ്രായം വരുന്ന മോഴയാന ചരിഞ്ഞത്.മൈസൂർ ലൈൻ കടന്നു പോകുന്ന ഇലക്ട്രിക് പോസ്റ്റിലേ ക്ക് മരം മറിച്ചിട്ടതോടെ ഷോക്കേൽക്കുകയായിരുന്നു.ലൈൻ ട്രിപ്പായത് പരിശോധിക്കാൻ പോയ കെഎസ്ഇബി ജീവനക്കാരാണ് ആദ്യം കണ്ടത്.ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







