കൽപ്പറ്റ. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ എന്ന യുവ സംഘടനയുടെ (ജെ സി ഐ കൽപ്പറ്റ ) നേതൃത്വത്തിൽ ശുചിത്വ മിഷനും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും വയനാട് ബൈക്കേഴ്സ് ക്ലബും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ ശുചിത്വം എന്ന പ്രഖ്യാപനവുമായി നവംബർ 10, 2024 ന് സൈക്കൾ മാരത്തോൺ സംഘടിപ്പിക്കുന്നു . കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് രാവിലെ 8.00 മണിക്ക് തുടങ്ങുന്ന മാരത്തോണിൽ സൈക്കിൾ , ഹെൽമെറ്റ് എന്നിവ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 097446 90578,94473 54667
താത്പര്യമുള്ളവർ ചുവടെ പറയുന്ന ലിങ്കിൽ മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://surveyheart.com/form/6727170267ce1f0692edf019