സൗജന്യ ദന്ത ചികിത്സാ ക്യാമ്പ്

മേപ്പാടി:
ഇന്ത്യൻ ഡെന്റൽ അസോസിയേഷനും തൃശ്ശൂർ ഡെന്റൽ കോളേജും സംയുക്തമായി വ്യാപാരി വ്യവസായി സംഘടനയുടെ സഹകരണത്തോടെ നവംബർ 30നും ഡിസംബർ 1നും മേപ്പാടി ഗവണ്മെന്റ് സ്കൂളിൽ വെച്ച് നടക്കുന്നു. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് ദന്ത ചിൽകിത്സയും 500 പേർക്ക് പരിശോധനയും ഉണ്ടാവും. ഉരുൾ പൊട്ടലിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് മുൻഗണന
പല്ലുകളിലെ കേട്, മോണരോഗം, വായിലുണ്ടാകുന്ന അർബുദങ്ങൾ, എന്നിങ്ങനെ ദന്ത സംബന്ധമായ രോഗങ്ങൾ ബാധിച്ചവർക്കെല്ലാം ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി +91 95391 01100
+919961272893 എന്ന നമ്പറിൽ ബന്ധപ്പെടാണ്ടതാണ്.

പത്ര സമ്മേളനത്തിൽ ഡോ.ഷാനവാസ് പള്ളിയാൽ , പ്രസിഡന്റ് ഐഡിഎ വയനാട്, ഡോ. അനീഷ് ബേബി സെക്രട്ടറി, ഐഡിഎ വയനാട്,
ശ്രീ. അഷ്റഫ് ലൻഡ്മാർക്ക് , പ്രസിഡന്റ് കേരള വ്യാപാപരി വ്യവസായി ഏകോപന സമിതി മേപ്പാടി.

കണ്ണിന് ചുറ്റും കറുത്ത പാടുണ്ടോ? ഉറക്കക്കുറവ് മാത്രമല്ല കാരണം

സാധാരണയായി കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍(Dark circles) കൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങള്‍ വളരെ ക്ഷീണിതനാണെന്നും ഉറക്കക്കുറവുണ്ടെന്നുമാണ്. എന്നാല്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകാന്‍ കാരണം ഉറക്കക്കുറവ് മാത്രമല്ല. ശരീരത്തിലെ അയണ്‍(ഇരുമ്പ്) കുറയുമ്പോഴും ഓക്‌സിജന്‍ വഹിച്ചുകൊണ്ട് പോകുന്ന

കോഴിയിറച്ചിക്ക് ‘തീ’ വില, പക്ഷിപ്പനി ഭീഷണി വേറെ; പുതുവത്സരത്തലേന്ന് കേരളത്തിൽ റെക്കോർഡ് വിൽപ്പന, ഒറ്റ ദിവസം വിറ്റത് 32 ലക്ഷം കിലോ

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. 250 രൂപയിലധികമാണ് 1 കിലോ കോഴിയിറച്ചി ലഭിക്കാൻ കേരളത്തിൽ നൽകേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വില. അതോടൊപ്പം, സംസ്ഥാനത്തെ

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും

KSRTC റെക്കോർഡ് വരുമാനം നാഴികക്കല്ല്; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ടെന്നും അവ വ്യക്തമാക്കിക്കൊണ്ടുമാണ് കുറിപ്പ്. ജനുവരി 5ന് കെഎസ്ആർടിസി

ഒടുവിൽ തീരുമാനമായി; ISL ഫെബ്രുവരി 14 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കായികമന്ത്രി

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ പുതിയ സീസണിന്റെ തിയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ സീസൺ തുടങ്ങുക. സർക്കാരും എഐഎഫ്എഫും 14 ക്ലബ്ബുകളുടെയും പ്രതിനിധികളും ചേർന്ന് നടത്തിയ

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ശുചിത്വമിഷന്‍ ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് വാടകക്ക് കാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 13 ന് വൈകിട്ട് നാലിനകം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.