ചുണ്ടേൽ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഓട്ടോറിക്ഷയും ഥാർജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത് പീടിയേക്കൽ മുഹമ്മദലി യുടെ മകൻ നവാസ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരു ന്നു അപകടം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയി ലേക്ക് മാറ്റി. നൗഷീന (മാളു) ആണ് ഭാര്യ. മക്കൾ: ഫയാൻ, ഫയാഖ്.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15