കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റേഡിയോ അവതരണം (റേഡിയോ ജോക്കി), പോഡ്കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്സിംഗ് ആന്‍ഡ് മാസ്റ്ററിങ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. പ്രായപരിധിയില്ല. പ്ലസ് ടു യോഗ്യതയുള്ളവര്‍ www.keralamediaacademy.org മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. കൊച്ചി, തിരുവനന്തപുരം സെന്ററുകളിലെ ഓഡിയോ സ്റ്റുഡിയോകളിലാണ് പരിശീലനം. പേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 27. ഫോണ്‍:04842422275, 04712726275, 9744844522, 7907703499.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,