ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായവരിൽ അർഹമായ ഏതെങ്കിലും സഹായം ലഭിക്കാത്തവർക്ക് ജില്ലാ കളക്റ്റർ ഡി.ആർ മേഘ ശ്രീയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലാണ് ആവശ്യമായ രേഖകൾ സഹിതം കളക്റ്ററെ കാണേണ്ടത്.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം