ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ്, ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ 20 യാ ണ് മരിച്ചത്. മേപ്പാടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ