അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും വേണ്ട ; കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

തിരുവനന്തപുരം:
ബഹുവര്‍ണ്ണ പിക്സല്‍ ലൈറ്റ്, നെയിം ബോര്‍ഡുകളും അനധികൃത ലൈറ്റുകളും, മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി നിർദേശം. വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച്‌ പൊതു വാഹനങ്ങളില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ദൃശ്യങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിക്കുന്നത് വ്യക്തമാണ്. നവകേരള ബസ് ഉള്‍പ്പെടെ പണിതിറക്കിയ അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ക്‌ഷോപ്പിലാണ് നിയമം ലംഘിച്ച്‌ ബസ്സുകള്‍ക്ക് രൂപമാറ്റം വരുത്തിയത് എന്നും ഹൈക്കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സാവകാശം തേടി. താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നമ്പറുള്ള രണ്ട് ബസ്സുകള്‍ അധിക ലൈറ്റുകളും മറ്റും ഘടിപ്പിച്ച്‌ ഇറക്കിയതും ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. ഇത്തരം ലൈറ്റുകള്‍ ഘടിപ്പിക്കുമ്പോള്‍ എതിരെ വരുന്ന മറ്റ് വാഹനങ്ങള്‍ക്ക് എങ്ങനെ സഞ്ചരിക്കാനാവുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം

നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച

രോഗബാധിതരിൽ 57 ശതമാനം പേരും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവർ; ഓറൽ ക്യാൻസർ ബാധയെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട ലേക് ഷോർ ഹോസ്പിറ്റൽ

വായില്‍ ക്യാൻസർ (Oral Cancer) ബാധിച്ച കേസുകളില്‍ 57 ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരില്‍. പത്തുവർഷത്തിനിടെ

മറ്റൊരാളോട് ചാറ്റ് ചെയ്തത് പ്രകോപനമായി; കാമുകിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചത് പോരാഞ്ഞ് ക്രൂര മർദ്ദനവും: യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ

പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും

വ്യാജ രേഖകൾ ഉപയോഗിച്ച് കേരളത്തിലെത്തി സ്വന്തം പേരിൽ സ്ഥലം വാങ്ങി; അനധികൃതമായി സംസ്ഥാനത്ത് തങ്ങിയ ബംഗ്ലാദേശി ദമ്പതികൾ പിടിയിൽ

വ്യാജരേഖകള്‍ ചമച്ച്‌ കേരളത്തില്‍ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്ബതിമാർ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനർജി

ഈ സ്വഭാവമുള്ള ഭാര്യമാർ ഭർത്താവിനെ ദരിദ്രനാക്കും

ദാമ്ബത്യത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാകണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ധാരണകള്‍ ഉണ്ടായിരിക്കണം.ഓരോ കാര്യവും ചെയ്യുന്നതിന് മുന്‍പ് ഇരു

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീകളുടെ കയ്യിൽ ഉണ്ടായിരുന്നത് ഗൂഗിൾ പേയും, ക്യു ആർ കോഡും; അയക്കുന്ന പണം എത്തുന്നത് സ്പോൺസർമാരിലേക്ക്: ഹൈടെക് തെണ്ടൽ ഇങ്ങനെ

ഭിക്ഷാടനവും ഡിജിറ്റലായി. ചില്ലറയില്ലെന്നത് ഭിക്ഷ നല്‍കുന്നതിന് ‘തടസ്സ’മാകില്ല. യാത്രക്കാർക്കുമുന്നില്‍ യാചകർ നീട്ടുന്നത് മൊബൈല്‍ ഫോണും ഗൂഗിള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

നിരാശ മാത്രം സമ്മാനിക്കുന്ന കേരള ബഡ്ജറ്റ് 2025

ബജറ്റിനു മുന്നേ ധനമന്ത്രി പറഞ്ഞതു പോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല.കെ.ഹോം, സഹകരണ ഭവന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന…
General

പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം

നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച സാമ്ബത്തിക ശീലങ്ങള്‍ നിർമ്മിക്കാനും സാധിക്കും.ചെറിയ, സ്ഥിരതയുള്ള മാറ്റങ്ങള്‍, ദീർഘകാല വിജയത്തിലേക്ക്…
General

രോഗബാധിതരിൽ 57 ശതമാനം പേരും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവർ; ഓറൽ ക്യാൻസർ ബാധയെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട ലേക് ഷോർ ഹോസ്പിറ്റൽ

വായില്‍ ക്യാൻസർ (Oral Cancer) ബാധിച്ച കേസുകളില്‍ 57 ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരില്‍. പത്തുവർഷത്തിനിടെ വിപിഎസ് ലേക്ഷോർ ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലുള്ള…
General

മറ്റൊരാളോട് ചാറ്റ് ചെയ്തത് പ്രകോപനമായി; കാമുകിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചത് പോരാഞ്ഞ് ക്രൂര മർദ്ദനവും: യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ

പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ്(20)…
Kerala

വ്യാജ രേഖകൾ ഉപയോഗിച്ച് കേരളത്തിലെത്തി സ്വന്തം പേരിൽ സ്ഥലം വാങ്ങി; അനധികൃതമായി സംസ്ഥാനത്ത് തങ്ങിയ ബംഗ്ലാദേശി ദമ്പതികൾ പിടിയിൽ

വ്യാജരേഖകള്‍ ചമച്ച്‌ കേരളത്തില്‍ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്ബതിമാർ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കല്‍…
Uncategorized

RECOMMENDED

മറ്റൊരാളോട് ചാറ്റ് ചെയ്തത് പ്രകോപനമായി; കാമുകിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചത് പോരാഞ്ഞ് ക്രൂര മർദ്ദനവും: യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ

പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പരാതിക്കാരിയുമായി…

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീകളുടെ കയ്യിൽ ഉണ്ടായിരുന്നത് ഗൂഗിൾ പേയും, ക്യു ആർ കോഡും; അയക്കുന്ന പണം എത്തുന്നത് സ്പോൺസർമാരിലേക്ക്: ഹൈടെക് തെണ്ടൽ ഇങ്ങനെ

ഭിക്ഷാടനവും ഡിജിറ്റലായി. ചില്ലറയില്ലെന്നത് ഭിക്ഷ നല്‍കുന്നതിന് ‘തടസ്സ’മാകില്ല. യാത്രക്കാർക്കുമുന്നില്‍ യാചകർ നീട്ടുന്നത് മൊബൈല്‍ ഫോണും ഗൂഗിള്‍ പേയും ക്യു.ആർ.കോഡും.പാട്ടുപാടിയും കാർഡുകള്‍ വിതരണംചെയ്തും നടത്തിയിരുന്ന ഭിക്ഷാടനം ഇന്ന് മൊബൈല്‍ ഫോണില്‍ സ്കാൻ പേയ്ക്കും ക്യു.ആർ.കോഡിനും വഴിമാറി.…

വിവാഹ വാഗ്ദാനം നൽകി നഗ്ന വീഡിയോകൾ കരസ്ഥമാക്കി; ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത്: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറത്തുനിന്ന് രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി നഗ്ന വീഡിയോകള്‍ പകർത്തി. തുടർന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രൂര പീഡനം.മലപ്പുറം കോട്ടക്കലില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച പോക്സോ കേസില്‍ രണ്ടുപേർ അറസ്റ്റില്‍. തൃശൂർ സ്വദേശിയായ…

വിവാഹ സർക്കാരങ്ങളിൽ 300ml കുടിവെള്ള ബോട്ടിലും നിരോധിത പ്ലാസ്റ്റിക് പ്ലേറ്റുകളും ഉപയോഗിച്ചാൽ ഇനി മുതൽ കർശന നടപടി: സംസ്ഥാനത്ത് ഹരിത പ്രോട്ടോകോൾ ശക്തമാക്കുന്നു

വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് എല്ലാ പൊതു പരിപാടികളും…

50,000 രൂപ വരെ ഈടില്ലാതെ വായ്പ നേടാം

തിരുവനന്തപുരം: ഇത്തവണ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമായി നവീകരിച്ച പിഎം സ്വാനിധി സ്‌കീം. കോവിഡ് കാലത്ത് ആയിരുന്നു പിഎം സ്വാനിധി സ്‌കീമിന്റെ ജനനം. 2020 ജൂലായ് 2-ന് ഹൗസിംഗ് &…

കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്; 270 കോടി അനുവദിച്ചു.

തിരുവനന്തപുരം : കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്. കുടുംബശ്രീക്കായി 270 കോടി അനുവദിച്ചുവെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി…

കേരള ബജറ്റ് ഒറ്റനോട്ടത്തിൽ

കേരള ബജറ്റ്-2025 അവതരണം ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അവതരിപ്പിച്ചു. സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നല്‍കും എന്നതാണ് ആദ്യ പ്രഖ്യാപനം. പിഎഫില്‍…

കേരളത്തില്‍ എലിപ്പനി, മഞ്ഞപ്പിത്തം രൂക്ഷം

കേരളത്തില്‍ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത് ആശങ്കക്കിടയാക്കുന്നു. എലിപ്പനി ബാധിച്ച്‌ ഈ വർഷം ജനുവരിയില്‍ മാത്രം കേരളത്തില്‍ മരിച്ചത് 15 പേർ. കഴിഞ്ഞവർഷം ജനുവരിയില്‍ ഇത് അഞ്ച് ആയിരുന്നു. കഴിഞ്ഞ വർഷം…

കഷായം നൽകി എന്നതിന് തെളിവുകളില്ല; മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ല: ഷാരോൺ വധക്കേസിലെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്ത് പ്രതി ഗ്രീഷ്മ

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതിയില്‍ ഗ്രീഷ്മ.വധശിക്ഷ നല്‍കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ ഗ്രീഷ്മ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്നും ഗ്രീഷ്മ ഹൈക്കോടതി…

ശാരീരിക വർണ്ണനയും ലൈംഗിക താൽപര്യങ്ങളും വ്യക്തമാക്കി ഹോട്ടലുടമ ജീവനക്കാരിക്ക് അയച്ച മെസ്സേജുകൾ പുറത്ത്; രാജിവെക്കുന്നു എന്നറിയിച്ചപ്പോൾ നടത്തിയ മാപ്പപേക്ഷകളും ചാറ്റിൽ: മുക്കം പീഡനശ്രമ കേസിൽ ഹോട്ടൽ ഉടമയ്ക്ക് എതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താല്‍പര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ സങ്കേതം…

‘പകുതി വില’ തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: സംസ്ഥാനമാകെ നടന്ന ‘പകുതി വില’ തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ…

രാജസ്ഥാനിൽ നിന്ന് മലപ്പുറത്ത് എത്തിച്ച 5 ഒട്ടകങ്ങളെ കശാപ്പു ചെയ്തു ഇറച്ചി വിൽക്കാൻ നീക്കം; കിലോയ്ക്ക് വില 600 മുതൽ 700 വരെ: വാട്സ്ആപ്പ് പരസ്യത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പോലീസ്

ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ നീക്കം. മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്.ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്‌ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറം…

തിരുവന്തപുരം വെള്ളറടയില്‍ മെഡിക്കല്‍ (എംബിബിഎസ്) വിദ്യാര്‍ത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂ‌ർ ചരുവിളാകം ബംഗ്ലാവില്‍ ജോസാണ് (70) മരിച്ചത്.മകൻ പ്രജില്‍ (29) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തന്നെ സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജില്‍…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *