അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു സേനയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജൂലൈ ഒന്ന് വരെ ജനിച്ച അവിവാഹിതരായ സ്ത്രീ, പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജനുവരി 27 ന് രാത്രി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജൂലൈ ഒന്ന് വരെ ജനിച്ച അവിവാഹിതരായ സ്ത്രീ, പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത, രജിസ്‌ട്രേഷന്‍ അനുബന്ധ വിവരങ്ങള്‍ക്ക് www.agnipathvayu.cdac.in സന്ദര്‍ശിക്കാം.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







