സുല്‍ത്താന്‍ ബത്തേരി ചുങ്കം ഐശ്വര്യ മാളില്‍ പ്രവര്‍ത്തനമാരംഭിച്ച കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓഫീസ് ഓട്ടോമേഷന്‍, അക്കൗണ്ടിങ് ഡിപ്ലോമ, പൈതണ്‍ പ്രോഗ്രാമിങ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ 7902281422, 8606446162 നമ്പറുകളില്‍ ബന്ധപ്പെടണം. കൂടുതല്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും.

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു
മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ