കെല്ട്രോണില് പ്രൊഫഷണല് ഡിപ്ലോമ ഇന് ഫയര് ആന്ഡ് സേഫ്റ്റി, പ്രൊഫഷണല് ഡിപ്ലോമ ഇന് അഡ്വാന്സ്ഡ് മെഡിക്കല് ട്രാന്സ്ക്രിപ്ഷന് ഓണ്ലൈന് കോഴ്സുകളിലേക്കും ഡിപ്ലോമ ഇന് ഡാറ്റാ സയന്സ് ആന്ഡ് ആര്ട്ടിഫിഷല് ഇന്റലിജന്സില് ഓഫ് ലൈന് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര് യോഗ്യതാ സര്ട്ടിഫിക്കറ്റുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെല്ട്രോണ് നോളജ് സെന്ററില് എത്തണം. ഫോണ്- 0491-2504599, 8590605273

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്