മാനന്തവാടി: മാനന്തവാടി നഗരസഭയിൽ വിവിധ പ്രദേശങ്ങളിൽ
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ വ്യക്തിക ളുടെ ഉടമസ്ഥതയിൽ ഉളള തോട്ടങ്ങളിലെ കാടുകൾ സ്ഥല ഉടമകൾ വെട്ടിമാറ്റേണ്ടതാണ്. ഇത്തരത്തിൽ കാടുപിടിച്ച തോ ട്ടങ്ങൾ കാരണം വീണ്ടും വന്യജീവി ആക്രമണം ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ട തോട്ടം ഉടമയുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആയതി നാൽ ഇക്കാര്യം ഗൗരവമായി കണ്ട് അടിയന്തിരമായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെ കാടുകൾ നീക്കം ചെയ്യേണ്ടതാണെന്ന് മാനന്തവാടി നഗരസഭ സെക്രട്ടറി അറിയിച്ചു.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും