വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റും സംയുക്തമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസില്‍ മാര്‍ച്ച് 10 മുതല്‍ 15 വരെ നടക്കുന്ന പരിശീലനത്തില്‍ സംരംഭകര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 2550322, 9188922800.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്