ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയായ പ്രിൻസ് സാംസൺ (25) ആണ് പിടിയി ലായത്. പ്രതിയെ പിടികൂടിയത് സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് കഴിഞ്ഞ 24ന് മു ത്തങ്ങ ചെക്പോസ്റ്റിൽ വെച്ച് എംഡിഎംഎയുമായ പിടി യിലായ ഷഫീഖിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അ ന്വേഷണം ടാൻസാനിയൻ സ്വദേശിയിലേയ്ക്കെത്തിയത്. ഇയാളുടെ കയ്യിൽ നിന്നും മയക്കുമരുന്നെന്ന് സംശയി ക്കുന്ന 100 ഗ്രാം പൊടി കണ്ടെടുത്തു. ഇത് പരിശോധനക്ക് അയക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതരി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്