
എം.ബി.എ പ്രവേശനം:അഭിമുഖം 12 ന്
സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ പ്രവേശനത്തിന് മാര്‍ച്ച് 12 ന് രാവിലെ 10
സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ പ്രവേശനത്തിന് മാര്‍ച്ച് 12 ന് രാവിലെ 10
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മലപ്പുറം, വയനാട് ജില്ലകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്സ്
മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലെ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തുണിത്തരങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള
ചീരാൽ യൂണിറ്റ് മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ എം.സി.എം.എഫ്., എം.സി.എ.,എം.സി.വൈ.എം., സൺഡേ സ്കൂൾ
മുട്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണവും എൻസിസിയിലെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ
ബീനാച്ചി – പനമരം റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നടവയല്‍, പുഞ്ചവയല്‍ ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 11) മുതല്‍ 13
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വായ്പ പദ്ധതിയിലേക്ക് പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍രഹിത
പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികില്‍ താത്ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പുമായി മാര്‍ച്ച്
ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടു പോകാൻ ശ്രമം. പോലീസിൻ്റെ സമയോചിത ഇടപെടലിൽ ഇരുവരെയും രക്ഷപ്പെടു ത്തി. എട്ട്
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ നേരില്‍ കണ്ടു. ആദ്യ
സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ പ്രവേശനത്തിന് മാര്‍ച്ച് 12 ന് രാവിലെ 10 മുതല്‍ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടത്തും. കേരള സര്‍വ്വകലാശാല, എ.ഐ.സി.റ്റിയുടെ
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മലപ്പുറം, വയനാട് ജില്ലകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. ബി.കോം ബിരുദവും ടാലിയുമാണ് യോഗ്യത. 35 വയസില്‍
മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലെ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തുണിത്തരങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 18 ഉച്ചയ്ക്ക് 12 വരെ
ചീരാൽ യൂണിറ്റ് മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ എം.സി.എം.എഫ്., എം.സി.എ.,എം.സി.വൈ.എം., സൺഡേ സ്കൂൾ എന്നീ സംഘടനകളുടെ സാരഥികളായ വനിതകളെ ആദരിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം ഉദ്ഘാടനം
മുട്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണവും എൻസിസിയിലെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ ജെസിൽ വി തദ്ദേവുസിനെയും പാർട്ടിയിലേക്ക് പുതിയതായി കടന്നുവന്ന ഷഹീർ മുഹ്സിനെയും ആദരിക്കലും സംഘടിപ്പിച്ചു.
ബീനാച്ചി – പനമരം റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നടവയല്‍, പുഞ്ചവയല്‍ ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 11) മുതല്‍ 13 വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ നടവയലില്‍
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വായ്പ പദ്ധതിയിലേക്ക് പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍രഹിത യുവതികള്‍ക്ക് അപേക്ഷിക്കാം. പദ്ധതിയില്‍ രണ്ട് ലക്ഷം വരെ വായ്പ ലഭിക്കും. കുടുംബ വാര്‍ഷിക
പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികില്‍ താത്ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പുമായി മാര്‍ച്ച് 18 രാവിലെ 11 ന് പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടു പോകാൻ ശ്രമം. പോലീസിൻ്റെ സമയോചിത ഇടപെടലിൽ ഇരുവരെയും രക്ഷപ്പെടു ത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നു ള്ളിയിൽ പുത്തൽപുരയിൽ വീട്ടിൽ
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ നേരില്‍ കണ്ടു. ആദ്യ ദിനത്തില്‍ 125 ഗുണഭോക്താക്കള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്സണ്‍ കത്ത് നല്‍കിയത്.
Made with ❤ by Savre Digital