അമ്പലവയൽ:
മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ റംസാൻ നോമ്പു തുറ ഇടവക ട്രസ്റ്റി ഒ.എസ്.തോമസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്
കെ. എം.പത്രോസ് അദ്ധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ചുള്ളിയോട് യൂണിറ്റ് പ്രസിഡന്റ് ഒ.ജെ.ബേബി,സി ഡി ഒ സാബു പി.വി.,സുപ്രഭ വിജയൻ,ഷീജ മനു എന്നിവർ സംസാരിച്ചു.വനിതാദിനാഘോഷത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റിയിലെ വനിതകളെ ആദരിച്ചു.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്