അമ്പലവയൽ:
ചുള്ളിയോട് യൂണിറ്റിലെ പ്രവർത്തനങ്ങൾക്ക് ശക്തമായ
നേതൃത്വം നൽകുന്ന വനിതകളെ
ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.അലൻ ജേക്കബ് ഒ.ഐ.സി.അദ്ധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ് ഒ. ജെ. ബേബി,ലിസി ജോർജ്,ജെസീല, ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്