‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായി സിപിഐഎം നടത്തുന്ന പൊതു സ്ഥലങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി സിപിഎം പാണ്ടംകോട്ട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പാണ്ടംകോട് ജംഗ്ഷൻ ശുചീകരിച്ചു.
ബ്രാഞ്ച് സെക്രട്ടറി ജി ജിത്ത് സി പോൾ, വാർഡ് മെമ്പർ റഷീദ് വാഴയിൽ, സജീർ കെ വി,മണി കല്ലിപ്പാടം,അക്ഷയ്, നിതിൻ, സന്തോഷ്, രാഘവൻ
രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ