പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കാപ്പുവയൽ പ്രദേശങ്ങളിൽ നാളെ (ഏപ്രിൽ 5) രാവിലെ എട്ടു മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ മൊതകര-ഏട്ടന്നാൽ, പുളിഞ്ഞാൽ – നാരോകടവ് പ്രദേശങ്ങളിൽ നാളെ (മാർച്ച് 5) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.