വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിക്കൽ, കല്ലോടി, തേറ്റമല, കാപ്പുംചാൽ, മാങ്ങോട്, ആലഞ്ചേരി പ്രദേശങ്ങളിൽ നാളെ (ഏപ്രിൽ 10) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ