കെ എം സി സി ജിദ്ദ വയനാട് ജില്ലാ കമ്മറ്റി നിർധനരായ കിഡ്നി
രോഗികൾക്കുള്ള ധന സഹായം മാറിമാറി.
മാനന്തവാടി നിയോജക മണ്ഡലം പരിധിയിലെ ധനസഹായം ജിദ്ദ കെ എം സി സി വയനാട് ജില്ലാ പ്രസിഡന്റ് ശിഹാബ് പേരാൽ- ജിദ്ദ കെ എം സി സി മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹി ഷൗക്കത്ത് പനമരത്തിനു തുക കൈമാറി ഉദ്‌ഘാടനം ചെയ്തു. ജിദ്ദ കെ എം സി സി വയനാട് ജില്ലാ ഭാരവാഹികളായ ശിഹാബ് തോട്ടോളി, സുബൈർ കുഞൊ,
മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം ജന സെക്രട്ടറി കെ സി അസീസ് കോറോം. മുരിക്കഞ്ചേരി സുലൈമാൻ ഹാജി,കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, വെട്ടൻ അബ്‌ദുല്ലഹാജി,വെട്ടൻ മമ്മൂട്ടി ഹാജി, മായൻ മുതിര, സി എച് ജമാൽ , സൽമ മോയി, ഹാരിസ് കാട്ടിക്കുളം, പി വി എസ് മൂസ്സ, കാസിം മോയി , ആമിന സത്താർ, റിൻഷാദ് പി എം , മുനീർ പാറക്കടവത്ത്, സിദ്ദിക്ക് തലപ്പുഴ, എന്നിവർ പ്രസംഗിച്ചു.

താത്പര്യപത്രം ക്ഷണിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ