മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത് നിർവഹിച്ചു.
ഗ്ലോബൽ കെഎംസിസിയും ദയപോളി ക്ലിനിക്കും സംയുക്തമായി നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വിപി ഷുക്കൂർ ഹാജി നിർവഹിച്ചു.
ഗഫൂർ പാറമ്മൽ അധ്യക്ഷനും ദയ പോളി ക്ലിനിക് ഡയറക്ടർ ഹക്കീം വി പി സി സ്വാഗതവും സുഹയ്സ് അണിയേരി നന്ദിയും പറഞ്ഞു.എൻ കുഞ്ഞമ്മദ് സാഹിബ്,സീനത്ത് തൻവീർ,റഫീഖ് കെ,
ഷാജി ചോമയിൽ, ഷാജി കെ കെ ,ജലീൽ മോയിൻ,റഷീദ് മുളപറമ്പത് ,ആബിദ് കണിയാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

അധ്യാപക കൂടിക്കാഴ്ച
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം വിഭാഗത്തില്‍ അധ്യാപക തസ്തികളില്‍ കൂടിക്കാഴ്ച