മേഖലയിൽ സേവനം ചെയ്യുന്നവരെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രസിഡണ്ട് സൽമാ ഭായ് പതാക ഉയർത്തിയതോടെയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.
സംസ്ഥാന പ്രസിഡണ്ട് കെ.ജി സൽമാഭായ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട്, സംസ്ഥാന ട്രഷറർ ജോബിൻ തുടങ്ങിയവർ പങ്കെടുത്തു.
നാളെ രാവിലെ പ്രകടനവും പൊതുസമ്മേളനവും നടക്കും.
മന്ത്രി ഒ.ആർ കേളു സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എ. മാരായ അ ഡ്വ.ടി.സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും ചടങ്ങിൽ പങ്കെടുക്കും.

അധ്യാപക കൂടിക്കാഴ്ച
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം വിഭാഗത്തില്‍ അധ്യാപക തസ്തികളില്‍ കൂടിക്കാഴ്ച