പനമരം കെഎസ്ഇബി പരിധിയിലെ കെല്ലൂർ, കാപ്പുംകുന്ന്, അഞ്ചാം മൈൽ, കാട്ടിച്ചിറക്കൽ, കൊമ്മയാട്, പഴഞ്ചേരിക്കുന്ന്, കുണ്ടാല, മാതിശ്ശേരി, വേലൂക്കരകുന്ന്, കൃഷ്ണമൂല, പരക്കുനി, മാതംകോട്, കീഞ്ഞുകടവ്, മാതോത്തുപൊയിൽ, പരിയാരം, കാവടം, കായക്കുന്ന്, പാതിരിയമ്പം എന്നീ പ്രദേശങ്ങളിൽ നാളെ (മെയ് 21) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കുറ്റിയാംവയൽ കാവുംമന്ദം- ശാന്തിനഗർ ലൂയിസ് മൗണ്ട് എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് 21) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.