കുന്നമ്പറ്റ സംസ്കാരിക നിലയത്തിൽ പാർട്ട്‌ടൈം ലൈബ്രേറിയൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം
ജൂൺ അഞ്ചിന് ഉച്ച രണ്ടിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. ഫോൺ: 04936 282422.

തയ്യല്‍ അധ്യാപക അഭിമുഖം
ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ തയ്യല്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 440/2023) തസ്തികയിലേക്ക് ജൂണ്‍ 11,