പ്ലസ് ടു പരീക്ഷയിൽ 1187 മാർക്ക് നേടി അനൗഷ്ക ദാസ് പുൽപള്ളി ജയശ്രീ ഹയർ സെക്കന്ററി സ്കൂളിന്റെ അഭിമാനതാരമായി.കാര്യംപാതി കാരക്കാട്ട് കെ. ഡി.ഷാജിദാസിന്റെയും കലാമണ്ഡലം റെസി ഷാജിദാസിന്റെയും മകളുമാണ് അനൗഷ്ക.മാളവിക സഹോദരിയാണ്.

രക്താദാന ദിനാചരണവും വാർഷികവും നടത്തി
മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന