മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളെജിൽ റെഗുലർ/ലാറ്ററൽ പ്രവേശന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
എസ്എസ്എൽസി/ടിഎച്ച്എസ്എൽസി യോഗ്യതയുള്ളവർക്ക് ഒന്നാം വർഷത്തിലേക്കും പ്ലസ് ടു (സയൻസ്)/വിഎച്ച്എസ്ഇ/ഐടിഐ/കെജിസിഇ യോഗ്യതയുള്ളവർക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്കും ഓൺലൈനായി അപേക്ഷിക്കാം.
ഫോൺ: 04935 293024, 8921171201, 9496079273.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്