കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മെച്ചന മാതോത്ത് അരമ്പറ്റ ക്കുന്ന് റോഡ് ടാറിംഗ് പൂർത്തികരിച്ച റോഡിന്റെ ഉദ് ഘാടനം അഡ്വ.ടി.സിദ്ധീക്ക് എംഎൽഎ നിർവഹിച്ചു.യോഗത്തിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷണൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിപി റിനീഷ് , ബ്ലോക്ക് മെമ്പർ പി കെ അബ്ദുറഹിമാൻ,ഒന്നാം വാർഡ് മെമ്പർ വസന്ത, പോൾസൻ കൂവക്കൽ,മാണി ഫ്രാൻസിസ്,
സിസി തങ്കച്ചൻ,സുരേഷ് മാസ്റ്റർ വാളൽ,
പിസി അബ്ദുള്ള,മുഹമ്മദലി കരിഞ്ഞകുന്ന്,
ഇബ്രാഹീം,ഒ.ജെ മാത്യു
പി കെ ജോൺ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്