പനമരം: പനമരം എരനല്ലൂരിൽ ജീപ്പും, ബൈക്കും കൂട്ടിയടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികൻ പനമരം ചെങ്ങാടക്കാടവ് സ്വദേശി നിഹാലിനാണ് പരിക്കേറ്റത് . ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.