തൊണ്ടവേദന പെട്ടെന്ന് മാറാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

ഈ മഴക്കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് തൊണ്ടവേദന. കഠിനമായ തൊണ്ടവേദനയുണ്ടെങ്കില്‍ ഒരു ആരോഗ്യ വിദഗ്ധനെ കാണിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ തൊണ്ടവേദന അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ഇഞ്ചി- തേന്‍ ചായ

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ തൊണ്ടവേദനയെ അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. തേനിന് ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. അതിനാല്‍ തൊണ്ടവേദന പെട്ടെന്ന് മാറാന്‍ ഇഞ്ചി- തേന്‍ ചായ കുടിക്കുന്നത് നല്ലതാണ്

2. മഞ്ഞള്‍ ചായ

ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനും തൊണ്ടവേദനയെ അകറ്റാനും മഞ്ഞളിലെ കുര്‍കുമിന്‍ സഹായിക്കും. അതിനാല്‍ ഡയറ്റില്‍ മഞ്ഞള്‍ ചായ ഉള്‍പ്പെടുത്താം.

3. പെപ്പർമിന്‍റ് ടീ

പെപ്പർമിന്‍റ് ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തൊണ്ടവേദനയെ അകറ്റാന്‍ സഹായിക്കും.

4. നാരങ്ങാ നീരും തേനും

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും തൊണ്ടവേദനയെ ശമിപ്പിക്കാന്‍ സഹായിക്കും. നാരങ്ങയിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

5. ആപ്പിള്‍ സൈഡര്‍ വിനഗര്‍

വെള്ളത്തില്‍ ആപ്പിള്‍ സൈഡര്‍ വിനഗറും തേനും ചേര്‍ത്ത് കുടിക്കുന്നതും തൊണ്ടവേദനയെ അകറ്റാന്‍ സഹായിക്കും.

6. കറുവാപ്പട്ട ചായ

ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ അടങ്ങിയ കറുവാപ്പട്ട ചായയും തൊണ്ടവേദനയെ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

ഇന്നലെ വമ്പന്‍ ഇടിവ്; അത് പരിഹരിച്ച് ഇന്ന് വീണ്ടും കുതിപ്പ്; പവന് 74000 തൊട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74000 രൂപയായി. ഗ്രാമിന് 50

വാളലിൽ വാഹനാപകടം

വെണ്ണിയോട് പടിഞ്ഞാറത്തറ റൂട്ടിൽ വാളലിൽ വാഹനാപകടം. സ്വകാര്യ ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു. 11 മണിയോടെയായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവേശനോത്സവം നടത്തി.

പടിഞ്ഞാറത്തറ ഗവ: ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. +2 വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു.PTA പ്രസിഡണ്ട്

അധ്യാപക നിയമനം

മഞ്ഞൂറ: മഞ്ഞൂറ ഗവ.എൽ.പി. സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.

രക്താദാന ദിനാചരണവും വാർഷികവും നടത്തി

മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന

അടിമുടി മാറുന്നു; സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു

WAYANAD EDITOR'S PICK

TOP NEWS

വരവേൽപ്പ് 2025 ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം…

Kalpetta

ഇന്നലെ വമ്പന്‍ ഇടിവ്; അത് പരിഹരിച്ച് ഇന്ന് വീണ്ടും കുതിപ്പ്; പവന് 74000 തൊട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ…

Kalpetta

വാളലിൽ വാഹനാപകടം

വെണ്ണിയോട് പടിഞ്ഞാറത്തറ റൂട്ടിൽ വാളലിൽ വാഹനാപകടം. സ്വകാര്യ ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു. 11 മണിയോടെയായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ…

Kalpetta

പ്രവേശനോത്സവം നടത്തി.

പടിഞ്ഞാറത്തറ ഗവ: ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. +2…

PADINJRATHARA

അധ്യാപക നിയമനം

മഞ്ഞൂറ: മഞ്ഞൂറ ഗവ.എൽ.പി. സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക്…

Ariyippukal

RECOMMENDED

അടിമുടി മാറുന്നു; സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു…

റേഷൻകടകളിലെ തൂക്കത്തിലെ വെട്ടിപ്പിന് അറുതിയാകുന്നു.

തിരുവനന്തപുരം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവില്‍ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവില്‍ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികള്‍ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതല്‍ റേഷൻ കടകളില്‍ അളവിലും…

മാര്‍ക്ക് ലിസ്റ്റ് സ്കൂളില്‍ സൂക്ഷിക്കാൻ നിര്‍ദേശം

വിദ്യാർഥികളുടെ വാർഷിക പരീക്ഷയുടെയും സ്കോളർഷിപ്പിന്റെയും മാർക്ക് ലിസ്റ്റ് മുഴുവൻ സ്കൂളുകളിലും സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും പ്രഥമാധ്യാപകർക്കുമാണ് നിർദേശം. വാർഷിക പരീക്ഷയിലും നിരന്തര മൂല്യനിർണയത്തിലും നേടുന്ന മാർക്ക്…

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്; സ്കൂളുകളിൽ എത്തുന്നത് 3 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി…

ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി, ഒപ്പം മറ്റൊരു ന്യൂനമര്‍ദ്ദവും; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ…

സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം; കോഴിക്കോട് തോട്ടിൽ വീണ് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. കോഴിക്കോട് അന്നശ്ശേരിയിൽ തോട്ടിൽ വീണ് മൂന്നര വയസുള്ള കുട്ടി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിലിന്റെ മകൾ നക്ഷത്ര…

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, റെഡ് അലേർട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിമാന സർവീസുകൾ റദ്ദാക്കിയ വിവരങ്ങൾ; കണ്ണൂർ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

കണ്ണൂർ/ കോഴിക്കോട്: കണ്ണൂർ വിമാനത്താവളത്തിന് പുറമെ കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസും റദ്ദാക്കി. കരിപ്പൂർ -ഷാർജ വിമാന സർവീസാണ് റദ്ദാക്കിയത്. ഷാർജയിലേക്ക് രാത്രി 12:35 ന് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.…

ജൂൺ മാസത്തിലെ പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കാത്തിരിക്കുന്നവർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. ഈ മാസത്തെ പെൻഷൻ 20 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് മാസം 1600 രൂപയാണ്…

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം

സംസ്ഥാനത്തെ 104 സ്‌കൂളുകള്‍ ലഹരി മരുന്ന് ഹോട്ട് സ്പോട്ടെന്ന് എക്സൈസ്. വിദ്യാലയങ്ങളില്‍ ലഹരി ഉപഭോഗം തടയുന്നതിന്റെ ഭാഗമായി എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തില്‍ വിദ്യാർഥികള്‍ക്കിടയില്‍ ലഹരി മരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന്…

സർവ്വകാല റെക്കോർഡിൽ നിന്ന് താഴേക്ക്, സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ​അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർ‌ണവില കുറഞ്ഞു. സർവ്വകാലറെക്കോർഡിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ഇന്ന് പവന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,440 രൂപയാണ്.…

രക്ഷിതാക്കളുടെയും കുട്ടികളുടെയും ശ്രദ്ധയ്‌ക്ക്! സ്കൂൾ സമയമാറ്റം നിലവിൽ വന്നു; ഹൈസ്കൂൾ ക്ലാസുകളില്‍ അരമണിക്കൂർ അധികം പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക്…

ഇന്നും അതിശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.