ബത്തേരി നഗരസഭ സർക്കാർ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെയസ് സെന്റർ ബത്തേരിയും ഓടപ്പള്ളവും ബത്തേരി നഗരസഭയും കുടുംബശ്രീ ബത്തേരി ജിആർസി സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
ബത്തേരി നഗരസഭ ചെയർപേഴ്സൺ കെ.രമേശ് ഉദ്ഘാടനം ചെയ്തു.
സീരിയസ് ചെയർപേഴ്സൺ സുപ്രിയ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില,ഡിവിഷൻ കൗൺസിലർമാർ എന്നിവർ സംസാരിച്ചു.
ജിഎച്ച്ഡി ബത്തേരി ഇൻസ്പെക്ടർ ഡോ.അക്ഷയ
വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള യോഗ പരിശീലനവും ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസെടുത്തു.