വയനാട് പേര്യയ ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കെ പോളിന്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും – എൻ.ഡി അപ്പച്ചൻ
കോട്ടത്തറ :വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും യുഡിഎഫ് കൺവീനറും മുൻ പഞ്ചായത്തു മെമ്പറുമായിരുന്ന കെ.പോളിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ മാതൃകാപരവും എക്കാലവും സ്മരിക്കപ്പെടുന്നതുമാണെന്ന് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ പറഞ്ഞു. അന്തരിച്ച കെ പോളിന്റെ