വയനാട് പാക്കേജ് പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ബി ടെക് സിവിൽ എഞ്ചിനീയറിംഗ് ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനത്തിൽ ജില്ലാ പ്ലാനിങ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04936 202626.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







