പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിൻ്റെയും വെറ്റിറനറി ഹോസ്പിറ്റലിൻ്റെയും നേതൃത്യത്തിൽ ജനകീയാസുത്രണ പദ്ധതി പ്രകാരം ക്ഷീരകർഷകർക്കായി നൽകുന്ന വേനൽക്കാല കാലിത്തീറ്റ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ടി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു ഡോ: കെ.എസ് പ്രമൻ, ഗ്രാമ പഞ്ചായത്തംഗം ഉഷാ ടീച്ചർ, ക്ഷീര സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി, എന്നിവർ പ്രസംഗിച്ചു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







