തേറ്റമല സംഘചേതന ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർക്കായി നടപ്പാക്കുന്ന ‘പാടവരമ്പിലൂടെ’ എന്ന പദ്ധതിയുടെ ഭാഗമായി മൂളിത്തോട് പാടശേഖരം സന്ദർശിച്ചു. പരമ്പരാഗത കൃഷിരീതികളെ കുറിച്ച് മനസിലാക്കാനും കാർഷികവൃത്തിയെ കുറിച്ച് കൂടുതൽ അറിയാനും മുതിർന്ന കർഷകരുമായി അഭിമുഖം നടത്തി. കെ.അൻവർ, ആർ.വി.കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







