ബത്തേരി: മുൻ എം.എൽ.എയും, ഡിസിസി പ്രസിഡണ്ടുമായ പരേതനായ കെ.രാഘവൻ മാസ്റ്ററുടെ ഓർമ്മയ്ക്കു മുമ്പിൽ പ്രണാമമർപ്പിച്ച് കൊണ്ട് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.മുൻ ഡിസിസി പ്രസിഡണ്ട് സി.പി.വർഗ്ഗീസ്സ് അനുസ്മരണ പ്രഭാഷണം നടത്തി. സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്. നായർ അദ്ധ്യക്ഷത വഹിച്ചു.ബാബു പഴുപ്പത്തൂർ, കുന്നത്ത് അഷറഫ്, നിക്സൺ ജോർജ്ജ്,ഹരിഹരൻ നായർ, എം.രാമകൃഷ്ണൻ,കെ.പി.ദാമോധരൻ, സെബാസ്റ്റ്യൻ ചക്കാലക്കൽ,പ്രജിത രവി തുടങ്ങിയവർ സംസാരിച്ചു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







