പടിഞ്ഞാറത്തറ സെക്ഷനിലെ പടിഞ്ഞാറത്തറ ടൗണ്‍, പടയന്‍, അയ്യര്‍ ആര്‍കേഡ്, ബി.എസ്.എന്‍.എല്‍, മുസ്തഫ മില്‍, വില്ലേജ്, ആനപ്പാറ എന്നിവിടങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ അയ്യപ്പ ക്ഷേത്രം, ബൈപ്പാസ്, വേര്‍ഹൗസ്, എടഗുനി എന്നിവിടങ്ങളില്‍ എന്നിവിടങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ എരിയപ്പള്ളി, കളനാടികൊല്ലി , കേളക്കവല, കല്ലുവയല്‍, പി.ആര്‍.സി, എം.എല്‍.എ, മാനി വയല്‍, ബസവന്‍കൊല്ലി, കഥവാ കുന്ന്, പാക്കെട്ടി, ഉദയാ, താഴെയങ്ങാടി ഇലക്ട്രിക് കവല, വീട്ടിമൂല, ആനപ്പാറ, കണ്ടാമല വേലിയമ്പം, അലൂര്‍കുന്നു പുല്‍പള്ളി ടൗണ്‍, കൂനംത്തേക്ക്, തന്നിതെരു, പി.ആര്‍.സി, ചെറ്റപ്പാലം എന്നിവിടങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
ബത്തേരി സെക്ഷനിലെ നായ് കെട്ടി, കല്ലൂര്‍, കല്ല് മുക്ക്, തോട്ടമൂല, നിരപ്പം, 66വേ മൈല്‍, മുത്തങ്ങ, പൊന്‍കുഴി നാളെ(ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.