കർഷകമോർച്ച കർഷക വന്ദന ദിനം ആചരിച്ചു

വെങ്ങപ്പള്ളി: ചിങ്ങമാസം ഒന്നാം തീയതി ഭാരതീയ ജനതാ കർഷകമോർച്ച സംസ്ഥാനവ്യാപകമായി ആയി കർഷക വന്ദന ദിനമായി ആചരിക്കുന്നത് ഭാഗമായി ആയി വർഷങ്ങളായി ക്ഷീര കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന മാത്യു പറമ്പിൽ എന്ന കർഷകനെ ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി ജി ആനന്ദ് കുമാർ ആദരിച്ചു ചടങ്ങിൽ ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് സെക്രട്ടറി എപി ജയപ്രകാശ് ഒബിസി മോർച്ച പഞ്ചായത്ത് പ്രസിഡൻറ് കെ രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ജല വിതരണം മുടങ്ങും

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ ഗൂഡലായി പമ്പ് ഹൗസിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഒക്ടോബർ 24) ഗൂഢാലയ്ക്കുന്ന്, കൈരളി നഗര്‍, ഗൂഡലായി, ഗ്യാസ് ഏജൻസി ഭാഗം, ബ്ലോക്ക് ഓഫീസ് ഭാഗം, കച്ചേരിക്കുന്ന്, ചന്ത, റാട്ടക്കൊല്ലി, പുല്‍പ്പാറ,

വിദ്യാഭ്യാസ അവാർഡ് വിതരണം 28ന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും പ്രശംസാപത്രവും വിതരണം ചെയ്യുന്നു. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാര്‍ഡ് നൽകുന്നത്.

ഹോമിയോ ഫാർമസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി, ഡിസ്പെൻസറി, പ്രോജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗ്രേഡ് II – ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എൻ.സി.പി (നേഴ്സ് കം ഫർമസി), സിസിപി (സർട്ടിഫിക്കറ്റ്

സ്കൂളുകൾക്കും ക്ലബ്ബുകൾക്കും ധനസഹായം

ജില്ലയിലെ സർക്കാർ സ്കൂളുകൾക്കും അംഗീകൃത കായിക ക്ലബ്ബുകൾക്കും സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് കായിക-യുവജനകാര്യ വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരി ഉത്സവം ഒക്ടോബർ 30 വ്യാഴം

തിരുനെല്ലി : തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ ശേഖരിച്ച് നെൽക്കതിർ കറ്റകളാക്കി പ്രതേക ചടങ്ങായി

വാളേരി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

വാളേരി : വാളേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് അനുവദിച്ച എൻ എസ് എസ് യൂനിറ്റിൻ്റെ ഉദ്ഘാടനം നടന്നു . പ്രിൻസിപ്പാൾ ഇൻ ചാർജ് തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് പി ടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.