മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മധുകൊല്ലി, ക്ഷീരഭവന്‍, , ത്രിവേണി, മീനങ്ങാടി ടൗണ്‍,54, പോളി ,ചെണ്ടക്കുനി, പാലക്കമൂല, കാര്യമ്പാടി, ചോമാടി ,പുറക്കാടി, മാനിക്കുനി മുതലായ സ്ഥലങ്ങളില്‍ നാളെ(ചൊവ്വ ) രാവിലെ 8:30 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വടുവന്‍ചാല്‍, ബാപ്പു എസ്റ്റേറ്റ്, റിലയന്‍സ് എന്നിവിടങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.