മാനന്തവാടി 12 പേര്‍, പനമരം 10, ബത്തേരി 9, മീനങ്ങാടി 7, അമ്പലവയല്‍, കല്‍പ്പറ്റ, പുല്‍പ്പള്ളി 5 വീതം, മേപ്പാടി, പൂതാടി, വെള്ളമുണ്ട 4 വീതം, എടവക, മുട്ടില്‍, തിരുനെല്ലി, വൈത്തിരി, തവിഞ്ഞാല്‍ 2 വീതം, കണിയാമ്പറ്റ, കോട്ടത്തറ, മുള്ളന്‍കൊല്ലി, നെന്മേനി, നൂല്‍പ്പുഴ, പൊഴുതന സ്വദേശികള്‍ 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മൈസൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ